ഇവയെല്ലാം തന്നെ പല തലങ്ങളില് എന്നെ രസിപ്പിച്ചിട്ടുണ്ട്, ചിലതെല്ലാം എന്നെ ചിന്തിപ്പിച്ചിട്ടുമുണ്ട്.
ഒരു വായനക്കാരനെന്ന നിലയിലും, അതിലുപരി ഒരു വ്യക്തി എന്ന നിലയിലും എന്നെ വെല്ലുവിളിക്കുന്ന, എന്‍റെ മനസ്സാക്ഷിയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിക്കുന്ന സാഹിത്യ കൃതികളാണ് എനിക്കിഷ്ടം.
I love reading a lot and I am posting some of the books in my shelf here.
Some of these books have challenged me as a reader and made me look into my own mind and introspect.
Most of these books are novels and have entertained and enriched me in many ways.
Inviting comments from avid readers.
I am also interested in writing, browsing and listening to music.
No comments:
Post a Comment